വില്യാപ്പള്ളി: വൈക്കിലിശ്ശേരി റോഡിലെ ആശാരിക്കുനിയിൽ നീലാഞ്ജനത്തിലെ ശശീന്ദ്രെൻറ മകൻ ശ്യംലാൽ (24) നിര്യാതനായി. മാതാവ്: അനിത. സഹോദരൻ: ശരത്ത് ലാൽ (ബഹ്റൈൻ).