മുക്കം: കാരമൂല കളരിക്കണ്ടി കരീറ്റിപ്പുറത്ത് ടി. ദാമോദരൻ നായർ (78) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നീതു, വിതു. മരുമക്കൾ: ജീജിഷ്, ഷാംലാൽ.