വടകര: ഇടിയേല്കണ്ടിയില് നിർമലാലയം സന്തോഷ് (എല്‍.ഐ.സി ഏജൻറ്-45) നിര്യാതനായി. പിതാവ്: ലക്ഷ്മണന് (റിട്ട. സ്പെഷല്‍ എക്സിക്യൂട്ടിവ് ഓഫിസര്‍). മാതാവ്: നിർമല. സഹോദരങ്ങള്‍: സന്ധ്യ (ഡല്‍ഹി), സിന്ധു (വളാഞ്ചേരി).