ഫറോക്ക്: പേട്ട യാറം തൊടിയിൽ താമസിക്കുന്ന തോട്ടത്തിൽ മുഹമ്മദ് കുട്ടി (61) നിര്യാതനായി. ഭാര്യ: ബുഷ്റ കടുവാനത്ത്. മക്കൾ: മുബാഷ് മുഹമ്മദ്, ഹിബ, ബഫ്ന. മരുമക്കൾ: അബ്ദുസലിം, നജാദ്, സാജിത.