എളേറ്റിൽ: ആവിലോറ തടായിൽ പരേതനായ ഇമ്പിച്ചി അഹമ്മദിെൻറ ഭാര്യ ആയിഷ ഹജ്ജുമ്മ (കുഞ്ഞാച്ച-74) നിര്യാതയായി. മക്കൾ: മുഹമ്മദ് (ടി.ഐ.എച്ച്.എച്ച്.എസ് നായന്മാർമൂല), ഗഫൂർ (എൻ.ഐ.എൽ.പി.എസ് ദേളി), ഫാത്തിമ. മരുമക്കൾ: മുഹമ്മദ്, ആയിഷ ബീവി, സബീന (ജനകീയ എൽ.പി സ്കൂൾ ഒടുപാറ).