വേളം: തീക്കുനി ആറ്റിലാങ്കണ്ടി പരേതനായ കുഞ്ഞിക്കേളു നമ്പ്യാരുടെ ഭാര്യ നാരായണി അമ്മ (88) നിര്യാതയായി. മക്കൾ: ഗംഗാധരൻ നമ്പ്യാർ (കോട്ടക്കൽ ആര്യവൈദ്യശാല തീക്കുനി), രാധ (കൊച്ചി). മരുമക്കൾ: വിജയലക്ഷ്മി, പരേതനായ ബാബു (കൊച്ചി). സഹോദരങ്ങൾ: കുഞ്ഞി പാർവതി അമ്മ, കുഞ്ഞിലക്ഷ്മി അമ്മ, പരേതരായ കുഞ്ഞി മാധവി അമ്മ, അമ്മുക്കുട്ടി അമ്മ, കുഞ്ഞിമ്മാളു അമ്മ, ബാവ നമ്പ്യാർ.