മാത്തോട്ടം: ക്രസൻറ് വിഹാർ അഹമ്മദ് കോയ (ക്രസൻറ് ടൂൾസ് -70) നിര്യാതനായി. ഭാര്യ: കച്ചിബി. മകൾ: ജാസ്മിൻ, ഷെഹർഭിൽ, സുധീർ (ഇരുവരും സൗദി ). മരുമക്കൾ: ഫസലു ഹഖ്, സജിത, തസ്ലിന.