പേരാമ്പ്ര: പേരാമ്പ്ര അൽഫിദ്ദ ടെക്സ്റ്റയിൽസ് ഉടമ കോടേരിച്ചാലിലെ കുളമുക്കിൽ സൂപ്പി (65) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അസീസ്, റഫീഖ്, റംല. മരുമക്കൾ: അബ്ദുറഹിമാൻ പുതുശ്ശേരി മീത്തൽ, ജംഷിന, റാഷിദ.