കോഴിക്കോട്: പരേതനായ പഴയപള്ളി വീട്ടിൽ അബ്ദുല്ലക്കോയയുടെ മകൻ പലാക്കിൽ മാളിയേക്കൽ അബ്ദുൽ റസാഖ് (63) നിര്യാതനായി. വലിയങ്ങാടിയിലെ പി.എം. അസോസിയേറ്റ്സ് മാനേജിങ് പാർട്ട്ണറായിരുന്നു. ഭാര്യ: പടിഞ്ഞാറേ പള്ളിവീട്ടിൽ സൗദ. മക്കൾ: സഫാർ, യാസർ (ഇരുവരും ഖത്തർ), ഖദീജ, ഫിദ, നബ്ല, ഫർഹ. മരുമക്കൾ: ലത്തീഫ്, ആഷിഖ്, മിലാദ്, ബാനു, ഫസ്ല. സഹോദരങ്ങൾ: നവാസ്, പരേതയായ ഫർഹത്ത്.