കൊയിലാണ്ടി: നാഷനൽ ഫെർട്ടിലൈസേഴ്സിൽനിന്നു വിരമിച്ച എൻജിനീയർ പെരുവട്ടൂർ തിരുമംഗലത്ത് ഗോപാലൻ (72) നിര്യാതനായി. പരേതരായ കുഞ്ഞിരാമെൻറയും കുട്ടി പാച്ചിയുടെയും മകനാണ്. ഭാര്യ: ഭാരതി. മക്കൾ: ജിഷ (മുംബൈ), ജിതേഷ് (യൂറിക് ബിൽഡിങ് സൊലൂഷൻ, കോഴിക്കോട്). മരുമകൻ: സുജിത് (മുംബൈ).