കൊയിലാണ്ടി: മേലൂർ പാലോളി ദിവാകരൻ കിടാവ് (67) നിര്യാതനായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ കിടാവ്, ബാബു കിടാവ്, അമ്മുക്കുട്ടി അമ്മ, പത്മിനി അമ്മ, ശോഭന അമ്മ.