കൊയിലാണ്ടി: പൊയിൽക്കാവ് പൊറ്റപ്പറമ്പത്ത് മാധവി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സോമൻ, ഉഷ. മരുമക്കൾ: സാദാനന്ദൻ, ദിവ്യ. സഹോദരങ്ങൾ: കുഞ്ഞമ്മമ്മ, കേളുക്കുട്ടി നായർ, രാഘവൻ നായർ, കാർത്യായനി അമ്മ, പരേതരായ ചിരുതേയിക്കുട്ടി അമ്മ, ശ്രീധരൻ നായർ.