ചാലിയം: ഉമ്പിച്ചി ഹാജി സ്കൂളിന് സമീപം മുണ്ടംതൊടി വീട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ ആയിശ ബീവി (65) നിര്യാതയായി. മക്കൾ: കബീർ, ബഷീർ, സുനീറ, റഹിയാനത്ത്. മരുമക്കൾ: കലന്തർ, ഫൈസൽ, ദിൽജാൻ, ഹൈഫ.