കോഴിക്കോട്: ചിറ്റടി പറമ്പത്ത് പരേതനായ രാമചന്ദ്രെൻറ ഭാര്യ കുണ്ടൂർ സീതാലക്ഷ്മി ടീച്ചർ (78) നിര്യാതയായി. മക്കൾ: ജയറാണി, രാജേഷ്കുമാർ (ബൈജു). മരുമക്കൾ: സുന്ദരേശ്വരൻ (കേരള നഴ്സറി), മിനി.