നന്മണ്ട: മരക്കാട്ട് ഗോപാലെൻറ (ഡയറക്ടർ, എഴുകുളം ക്ഷീരോൽപാദക സഹകരണ സംഘം) ഭാര്യ പത്മിനി (70) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, പരേതനായ അനിൽ. മരുമകൾ: ബിന്ദു കിനാലൂർ. സഹോദരങ്ങൾ: കല്യാണി, ബാലൻ, രാധ, ചന്ദ്രിക, ദേവി.