തലക്കുളത്തൂർ: ശ്യാമള (62) നിര്യാതയായി. ഭർത്താവ്: എ.പി. ബാലൻ. മക്കൾ: അഭിലാഷ്, ബബീഷ്. മരുമകൾ: അഞ്ജുഷ. സഹോദരങ്ങൾ: വേലായുധൻ, രാധ, സരോജിനി, പരേതരായ ചന്ദ്രൻ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.