എകരൂല്‍: വള്ളിയോത്ത് ആനപ്പാറക്കല്‍ പരേതനായ ഉക്കപ്പന്‍ നായരുടെ മകള്‍ ഗീത (53) നിര്യാതയായി. മാതാവ്: പാര്‍വതി അമ്മ. ഭര്‍ത്താവ്: ഗംഗാധരന് നായര്‍. മകന്: അഗിന്രാജ് (ഇന്ത്യന്‍ നേവി). മരുമകള്‍: ശ്രുതി. സഹോദരങ്ങള്‍: ലീല, വിലാസിനി, പരേതനായ ബാബു.