ഫാറൂഖ് കോളജ്: മലയിൽ സതീഷ് (35) നിര്യാതനായി. പിതാവ്: പരേതനായ മലയിൽ കുട്ടൻ. മാതാവ്: പരേതയായ ദേവകി. സഹോദരങ്ങൾ: സുരേഷ്, സുധീഷ്, സുമിത, റീജ.