കൂളിമാട്: നായർകുഴി ചെവിടഞ്ചേരി അയ്യപ്പൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജി (കോഓപറേറ്റിവ് ബാങ്ക് ചാത്തമംഗലം), ബീന, ജിഷ. മരുമക്കൾ: ശിവരാജൻ (പഞ്ചായത്ത് വകുപ്പ്), ഗിരീഷ് (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: ഇമ്പിച്ചികുട്ടി, രാമൻകുട്ടി, ഭാസ്കരൻ, പരേതയായ ദേവകി.