ഓമശ്ശേരി: വെളിമണ്ണ പരേതനായ വെളിമണ്ണ ചുണ്ടപ്പുറം കുഞ്ഞോതിയുടെ ഭാര്യ ഉക്കയ്യ (95) നിര്യാതയായി. മകൻ: പരേതനായ ആലി. മരുമകൾ: ഉമ്മയ്യ.