കാക്കൂർ: കാക്കുകുഴിയിൽ വാസുക്കുട്ടി (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശ്യാം പ്രസാദ്, പ്രസീത. മരുമക്കൾ: അനുഷ, അനൂജ് (ബഹ്റൈൻ). സഹോദരങ്ങൾ: ശ്രീനിവാസൻ, മോഹനൻ, സോമൻ, കൗസു, സാവിത്രി, മൈഥിലി, ശ്യാമള, പ്രസന്ന.