നരിക്കൂട്ടുംചാൽ: കണ്ടോത്ത് മിത്തൽ പൊക്കൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനോദൻ, ദിനേശൻ, ബിന, ഷൈന (പരേതനായ ഷാജു). മരുമക്കൾ: ഗോപി വയനാട്, മോഹനൻ, ശോഭ, ഷൈമ.