പെരുവയൽ: കൊടശ്ശേരിത്താഴം കിഴക്കെച്ചാലിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശ്യാമള, ബിന്ദു, സിന്ധു, സന്തോഷ്. മരുമക്കൾ: രാമകൃഷ്ണൻ, ഷൈജു, ബാബു