മേപ്പയൂർ: കീഴരിയൂർ നമ്പ്രത്ത്കര ഗണപതികണ്ടി പരേതനായ കുഞ്ഞഹമ്മദിെൻറ ഭാര്യ ഉള്ളാട്ടേരി ആമിന (85) നിര്യാതയായി. മക്കൾ: മജീദ്, റഫീഖ് (ഇരുവരും ബഹ്റൈൻ), ആയിഷ, സുലൈഖ, മൈമൂന, ആസ്മ. മരുമക്കൾ: ഹമീദ്, മൂസ, ആയിഷ, മുബീന, പരേതരായ മമ്മദ്, അബ്ദുല്ല.