അമ്പലപ്പുഴ: തോട്ടപ്പള്ളി മാത്തേരിൽ മൂന്നാംകുറ്റിശ്ശേരിൽ പരേതനായ യാക്കൂബ് സേട്ടിെൻറെ ഭാര്യ നബീസ (83) നിര്യാതയായി. മക്കൾ: അബ്ദുൽകലാം, സുബൈറ, ജൂനൈദ, സുനിത, പരേതയായ സഫിയത്ത്. മരുമക്കൾ: ഷാജില, നാസറുദ്ദീൻ, അബ്ദുൽ റസാക്ക്, പരേതരായ അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തോട്ടപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.