മുഹമ്മ: പഞ്ചായത്ത് ഒമ്പതാം വാർഡ് ബ്ലാത്തിക്കൽ വിജയെൻറ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: ശ്രീജ, സിനി, സിനീഷ്. മരുമക്കൾ: സുദർശനൻ, രതീഷ്, നിത്യ.