ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് പത്താംവാർഡിൽ ശ്രിനികേതനിൽ ഡോ. സുജാത്കുമാർ (63) നിര്യാതനായി. ഭാര്യ: സീമ. മകൻ: വിശ്വാമിത്രൻ.