ചേപ്പാട്: രാമപുരം വടക്ക് ആലമ്പള്ളിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ചെല്ലമ്മ ആർ. നായർ നിര്യാതയായി. മകൾ: പരേതയായ രശ്മ. സഞ്ചയനം ഞായറാഴ്ച.