ചെങ്ങന്നൂർ: പമ്പാ നദിയിൽ പാണ്ടനാട് ഭാഗത്ത് മധ്യവയസ്കെൻറ മൃതദേഹം കാണപ്പെട്ടു. നാട്ടുകാർ ഇടക്കടവ് ഭാഗത്തേക്ക് മാറ്റി. ചെങ്ങന്നൂർ പൊലീസിൽ വിവരമറിയിച്ചു.