കൂത്താട്ടുകുളം: പാലക്കുഴ മുങ്ങാംകുന്ന് പടിഞ്ഞാറേവീട്ടിൽ (നാലുപങ്കിൽ) പി.കെ. രവി (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമ്യ, രജിത. മരുമക്കൾ: ഷിബു, രതീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.