കല്ലൂർക്കാട്: കാവുവിളയിൽ തോമസ് ദാവൂദ് (65) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് താണികുന്നേൽ കുടുംബാംഗം മേരി വർഗീസ്. മക്കൾ: ടിൻറു, ടിേൻറാ. മരുമകൻ: സുധി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.