മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ മുൻ ചെയർപേഴ്സൻ ഉഷ ശശിധരെൻറ ഭർത്താവ് മൂവാറ്റുപുഴ അറയ്ക്കൽ എ.ആർ. ശശിധരൻ (65) നിര്യാതനായി. മക്കൾ: ശരത് എസ് (ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ), ശ്രുതി രാജേഷ് (കലാമണ്ഡലം). മരുമക്കൾ: ശ്രുതി ശരത് (അർബൻ ബാങ്ക്, മൂവാറ്റുപുഴ), രാജേഷ് മേനോൻ (ശാന്തിനികേതൻ, കൊൽക്കത്ത).