കൊച്ചി: വെണ്ണല തുരുത്തയില് (കൂറ്റാനപ്പിള്ളിയില്) കെ.പി. അനിരുദ്ധ പണിക്കരുടെ ഭാര്യ ഗൗരി കുഞ്ഞമ്മ (78) നിര്യാതയായി. തേമ്പ്രാകോട്ട കുടുംബാംഗമാണ്. മക്കള്‍: ജിജി കെ. കുമാര്‍, ഉമ കൃഷ്ണകുമാര്‍, പ്രീതി പ്രസാദ്, ടി.എ. അനില്‍ കുമാര്‍ (ടാറ്റാ സിറാമിക്സ്). മരുമക്കള്‍: കൃഷ്ണകുമാര്‍, കെ.പി. കൃഷ്ണകുമാര്‍ (മിടുക്കന്), രാജേന്ദ്ര പ്രസാദ്, ഭാഗ്യലക്ഷ്മി.