മൂവാറ്റുപുഴ: കാവുങ്കര പട്ടമ്മാകുടിയിൽ പരേതനായ മൈതീെൻറ മകൻ മുഹമ്മദ് അബ്ദുൽ റഹ്മാൻ (കൊച്ചുമുഹമ്മദ് -87) നിര്യാതനായി. ഭാര്യ: കട്ടക്കയം കുടുംബാംഗം പരേതയായ സൈനബ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് ഹാഷിം, മുഹമ്മദ് ഷാം (മൂവരും സൗദി), ഷംല, പരേതരായ അബ്ദുൽ സലാം, ഷൈലജ. മരുമക്കൾ: സുഹ്റ, സറീന, ഷെജി, ബഷീർ നാനെത്താൻ.