മൂവാറ്റുപുഴ: മർച്ചൻറ്സ് അസോസിയേഷൻ അംഗമായ കാലാമ്പൂര് പുത്തുമഠത്തിൽ മുരളീധരൻ നായർ (63) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ആര്യ, അധിപ. മരുമക്കൾ: ജയദേവൻ, രാഗേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.