മുതലക്കോടം: എടാട്ടേൽ പൗലോസ് തോമസിെൻറ ഭാര്യ മേരി പൗലോസ് (71) നിര്യാതയായി. വണ്ണപ്പുറം ഞാറക്കാട് കുറ്റിയറ കുടുംബാംഗമാണ്. മക്കൾ: അനീഷ് പോൾ (യു.കെ), സൗമ്യ പോൾ, അജേഷ് പോൾ. മരുമക്കൾ: ബിന്ദു അനീഷ് ഒറ്റപ്പാലം, ഷിബു മാളിയേക്കൽ തൃശൂർ, ആൻ മരിയ പള്ളത്ത്.