പെരുമ്പിള്ളിച്ചിറ: മുണ്ടുനടയിൽ പരേതനായ വർഗീസിെൻറ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. പെരുമ്പിള്ളിച്ചിറ മാണിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ജോസഫ്, ജയിംസ്, ഫ്രാൻസിസ് (ടാക്സ് പ്രാക്ടീഷണർ, തൊടുപുഴ), ലൂസി, മാത്യു. മരുമക്കൾ: ലൂസി തോട്ടുങ്കൽ അങ്കമാലി, ഷാലി കലയന്താനി, ലൈസ കദളിക്കാട്, ടെസി കലൂർ, തോമസ് എരുമേലി, ഷേർളി വഴിത്തല. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.