വടവാതൂര്‍: പ്ലാച്ചേരിയില്‍ ബാലകൃഷ്ണന് നായരുടെ മകന് ശ്രീകുമാര്‍ (ശ്രീക്കുട്ടന് -49) നിര്യാതനായി. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങള്‍: വിജയകുമാര്‍, അനില്‍കുമാര്‍, ബിന്ദു.