എരിമയൂർ: പനങ്കാവിൽ വീട്ടിൽ അബ്ദുറഹ്മാൻ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സൽമ, റഫീഖ്, സിദ്ദീഖ്. മരുമക്കൾ: മുജീബ്, റഷീദ, സമീന. സഹോദരങ്ങൾ: വെള്ളമുത്തു, കുഞ്ചു ഗനി, ഷാഹുൽ ഹമീദ്, റാബിയ, ബദറുന്നിസ, പരേതനായ ഇസ്മായിൽ.