വടക്കഞ്ചേരി: വക്കാല പുളയ്ക്കൽ വീട്ടിൽ പരേതനായ വാസുവിെൻറ മകൻ സുരേഷ് (45) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: നിഷ. മകൾ: മഞ്ജിമ. സഹോദരങ്ങൾ: സുനിൽ കുമാർ, അനിൽകുമാർ, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.