വടക്കഞ്ചേരി: പുതുക്കോട് പാട്ടോല കിഴക്കെക്കര കുപ്പൻ (90) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കൾ: കാശു, ചന്ദ്രൻ, മണി, ചന്ദ്രിക, മുരളി, അമ്പിളി, പരേതനായ മുത്തു. മരുമക്കൾ: കമലം, ചന്ദ്രിക, മല്ലിക, ചന്ദ്രൻ, സ്മിത, രതീഷ്.