കോയമ്പത്തൂർ: കോട്ടയ്മേട് എച്ച്.എം.പി.ആർ വീഥിയിൽ പരേതനായ സി.എം.എസ്. അബ്ദുൽ ജലീലിെൻറ മരുമകൻ ജഹാംഗീർ ഹുസൈൻ (52) നിര്യാതനായി. ഭാര്യ: അഫ്സര ബീഗം. മക്കൾ: മുഹമ്മദ് ഹാരിസ്, സഹീന പർവീൻ. മരുമക്കൾ: സഫാന, മുഹമ്മദ്ശരീഫ്.