തച്ചമ്പാറ: ദേശബന്ധു ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ. ബാലകൃഷ്ണൻ മാസ്റ്റർ (ഗുപ്തൻ മാഷ് -82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ലീന, ബിനോജ് (സൗദി). മരുമക്കൾ: പുഷ്പദാസ്, മഞ്ജുഷ