പാലക്കാട്: പൂളക്കാട് കെ. അബ്ദുൽ അസീസ് (72) നിര്യാതനായി. പട്ടാണിത്തെരുവ് ഹനഫി ജമാഅത്ത്പള്ളി കമ്മിറ്റി സെക്രട്ടറിയാണ്. മക്കള്‍: സാജിദബീഗം, മന്‍സൂര്‍ അലി, സബിത, ഫൗസിയ. മരുമക്കള്‍: ഖാജാഹുസൈന്‍, അബ്ദുല്‍ഖാദര്‍, ഷഫീര്‍ അഹമ്മദ്, ഷൈമ. സഹോദരന്: അബ്ദുല്‍കരീം, സൈനുദ്ദീന്‍, ഫക്കീര്‍ മുഹമ്മദ്, പരേതരായ അന്‍വറുദ്ദീന്‍, മുഹമ്മദ് ഹനീഫ.