മുടപ്പല്ലൂർ: പടിഞ്ഞാറേക്കാട് പുഴയ്ക്കൽ വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ കമലാക്ഷി (കമലം- 77) നിര്യാതയായി. മക്കൾ: വിജയൻ, സുന്ദരൻ, സുദേവൻ, സഹദേവൻ, ബാബു, മിനി. മരുമക്കൾ: അശോക് കുമാർ, സുധ, ഉദയ, ശശികല, ഷീജ, രജനി. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.