മണ്ണാർക്കാട്: കവിത ഒാട്ടോ പാർട്സ് ഉടമ അരക്കുർശ്ശി പൂഴികുന്നത്ത് വിശ്വഭരെൻറ മകൻ വിജീഷ് (42) നിര്യാതനായി. മാതാവ്: പരേതയായ മഹിള. ഭാര്യ: സുഹിത. മക്കൾ: ആർദ്ര, ആരാധ്യ. സഹോദരൻ: വിമീഷ്, വരുൺ.