ചെമ്മാപ്പിള്ളി: ആന്തുപറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ വസുമതി (86) നിര്യാതയായി. മക്കൾ: വിശ്വൻ, ശിവദാസ്, സന്ധ്യ. മരുമക്കൾ: ഷീബ, ശ്രുതി, സുനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.