കൊടുങ്ങല്ലൂർ: പള്ളിനട സാഹിബിെൻറ പള്ളിയുടെ പടിഞ്ഞാറെ ഭാഗം താമസിക്കുന്ന കാട്ടകത്ത് മുളങ്ങാട്ട് പരതേനായ (അറക്കല പറമ്പിൽ) മുഹമ്മദിെൻറ മകൻ അബ്ദുൽഖാദർ (55) നിര്യാതനായി. ഭാര്യ: ജാസ്മി. മക്കൾ: ജെസീന, അസ്ലം. മരുമകൻ: സിയാദ്.