കാട്ടൂർ: ഇല്ലിക്കാട് പരിസരത്ത് പൊഞ്ഞനം റോഡിൽ താമസിക്കുന്ന തൊപ്പിയിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: കൊച്ചലീമ. മക്കൾ: നവാസ്, നസീർ, നസീമ, നസീറ. മരുമക്കൾ: മുബീന, ഫൗസിയ, ഹമീദ്, ഷാജി.