പട്ടിക്കാട്: താണിപ്പാടം ആയോട് കരിപ്പാല്‍ പൈലിയുടെ മകന് അബ്രഹാം (75 ) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: ഡാര്‍ളി, ഡെന്നീസ്, ഡെജി. മരുമക്കള്‍: റോയ്, ഷൈനി, വിന്സില.